Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സല്യൂട്ടും സർ വിളിയും ആവശ്യമില്ല; ഡിജിപിക്ക് കത്ത് അയച്ച് ടി.എൻ.പ്രതാപൻ എംപി

സല്യൂട്ടും സർ വിളിയും ആവശ്യമില്ല; ഡിജിപിക്ക് കത്ത് അയച്ച് ടി.എൻ.പ്രതാപൻ എംപി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സല്യൂട്ട് കൊണ്ടുള്ള അഭിവാദ്യവും സർ വിളിയും ആവശ്യമില്ലെന്ന് കാട്ടി ടി.എൻ. പ്രതാപൻ എംപി ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കത്തു നൽകി. സുരേഷ് ഗോപി എംപിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉണ്ടായ സല്യൂട്ട് വിവാദമാണ് ഇത്തരത്തിൽ കത്തെഴുതാൻ പ്രേരിപ്പിച്ചതെന്നു ടി.എൻ. പ്രതാപൻ പറഞ്ഞു.

കേരളത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും എനിക്കു സല്യൂട്ട് ചെയ്തുകൊണ്ട് അഭിവാദ്യം അറിയിക്കുന്ന രീതി ഉണ്ടാകരുതെന്ന് ആഗ്രഹിക്കുകയാണ്. അതുപോലെ പൊലീസ് ഉദ്യോഗസ്ഥരും സിവിൽ സർവീസുകാരും മറ്റു സർക്കാർ ഉദ്യോഗസ്ഥരും എന്നെ സാർ എന്ന് അഭിവാദ്യം ചെയ്യുന്നതും ഒഴിവാക്കണമെന്ന് താൽപര്യപ്പെടുന്നു. ഇതാണ് കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP