Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202125Saturday

15 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; പിടിയിലായത് അഞ്ചരക്കണ്ടിയിലെ മഞ്ജുനാഥ്; നിർണ്ണായകമായത് ഇരയുടെ അച്ഛന്റേയും അമ്മയുടേയും പരാതി

15 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; പിടിയിലായത് അഞ്ചരക്കണ്ടിയിലെ മഞ്ജുനാഥ്; നിർണ്ണായകമായത് ഇരയുടെ അച്ഛന്റേയും അമ്മയുടേയും പരാതി

സ്വന്തം ലേഖകൻ

തലശേരി: 15 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധുവായ യുവാവ് അറസ്റ്റിൽ. അഞ്ചരക്കണ്ടി വേങ്ങാട് കുരിയോടെ മഞ്ജു ഷാനിവാസിൽ വി.മഞ്ജുനാഥിനെയാണ് കുത്തുപറമ്പ് പൊലിസ് ഇൻസ്‌പെക്ടർ ബിനു മോഹൻ അറസ്റ്റു ചെയ്തത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  ഇയാൾ ലൈംഗിക ചൂഷണത്തിനിരയാക്കാൻ ശ്രമിച്ചുവെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് പൊലിസ് പോക്‌സോ ചുമത്തി കേസെടുത്തത്. പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP