Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സോഷ്യൽ മീഡിയയിൽ ജാഗ്രത വേണം; ഫോൺ വിളികൾ റെക്കോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ അരുത്; ഡിജിപി അനിൽകാന്തിന്റെ സർക്കുലർ

സോഷ്യൽ മീഡിയയിൽ ജാഗ്രത വേണം; ഫോൺ വിളികൾ റെക്കോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ അരുത്; ഡിജിപി അനിൽകാന്തിന്റെ സർക്കുലർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ജാഗ്രത വേണമെന്ന് പൊലീസിന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്റെ നിർദ്ദേശം. ഉദ്യോഗസ്ഥർ ഫോൺ വിളികൾ റെക്കാഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യരുത്.

നെയ്യാറ്റിൻകര ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ടുമായുള്ള ഫോൺ സംഭാഷണം പാറശാലയിലെ പൊലീസുകാരൻ റെക്കോഡ് ചെയ്ത് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചിരുന്നു. ജുഡീഷ്യറിയെ മോശമാക്കുന്ന ഇത്തരം കാര്യങ്ങൾ ഉണ്ടാകരുതെന്നു ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണു ഡിജിപിയുടെ സർക്കുലർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP