Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202121Tuesday

മകളെ പീഡിപ്പിച്ച കേസ്; അച്ഛന് 20 വർഷം കഠിനതടവും 50,000 രൂപ പിഴയും.

മകളെ പീഡിപ്പിച്ച കേസ്; അച്ഛന് 20 വർഷം കഠിനതടവും 50,000 രൂപ പിഴയും.

സ്വന്തം ലേഖകൻ

ചങ്ങനാശ്ശേരി: മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് 20 വർഷം കഠിനതടവും 50,000 രൂപ പിഴയും. പൊൻകുന്നം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി അനിൽകുമാറിനെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. ചങ്ങനാശ്ശേരി അതിവേഗ കോടതി ജഡ്ജി ജി.പി.ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.എസ്.മനോജ് ഹാജരായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP