Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹാഭ്യർത്ഥന നിരസിച്ചതിന് ആക്രമണം; യുവതിയുടെ പരാതിയിൽ സഹപ്രവർത്തകൻ അറസ്റ്റിൽ

വിവാഹാഭ്യർത്ഥന നിരസിച്ചതിന് ആക്രമണം; യുവതിയുടെ പരാതിയിൽ സഹപ്രവർത്തകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

തിരുവല്ല: വിവാഹാഭ്യർത്ഥന നിരസിച്ച സഹപ്രവർത്തകയെ ആക്രമിച്ചയാൾ പിടിയിൽ. ചമ്പക്കുളം കൂനിപ്പുരയ്ക്കൽ ബെയ്‌സൺ ടോം(34) നെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സുമാരാണ്. ശനിയാഴ്ച ആശുപത്രിക്ക് അടുത്തുള്ള റോഡിൽ വച്ചായിരുന്നു ആക്രമണം. യുവതി പരാതി നൽകിയതിനെത്തുടർന്ന് തിങ്കളാഴ്ചയാണ് ബെയ്‌സണെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP