Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആനപ്പന്തൽ പൊളിച്ചു; നൂറ്റാണ്ടുകളുടെ പഴക്കമുള്ള പന്തൽ പൊളിച്ചത് നടപ്പന്തൽ നിർമ്മാണത്തിന് വേണ്ടി

തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആനപ്പന്തൽ പൊളിച്ചു; നൂറ്റാണ്ടുകളുടെ പഴക്കമുള്ള പന്തൽ പൊളിച്ചത് നടപ്പന്തൽ നിർമ്മാണത്തിന് വേണ്ടി

സ്വന്തം ലേഖകൻ

തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആനപ്പന്തൽ (ശീവേലിപ്പുര) പൊളിച്ചു. 15000 ചതുരശ്ര അടി വരുന്ന പുതിയ നടപ്പന്തലിന്റെ നിർമ്മാണത്തിന് വേണ്ടിയാണ് ആനപ്പന്തൽ പൊളിച്ചുമാറ്റിയത്. പന്തലിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. ക്ഷേത്രത്തോടനുബന്ധിച്ച് ഉചിതമായ സ്ഥലത്ത് ഇതേ പന്തൽ പുനർനിർമ്മിക്കാൻ ആലോചിക്കുന്നുണ്ട്.

ഒന്നരക്കോടി രൂപ മുതൽമുടക്കിലാണ് പുതിയ നടപ്പന്തൽ ക്ഷേത്രത്തിൽ പണിയുന്നത്. നാൽപ്പതോളം അലങ്കാരത്തൂണുകൾ ഇതിന് മാറ്റേകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP