Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗവർണറുടെ അതിഥിയായി സെൽവമാരി രാജ് ഭവനിലെത്തി; സ്‌നേഹ സമ്മാനം നൽകി യാത്രയാക്കി ഗവർണർ

ഗവർണറുടെ അതിഥിയായി സെൽവമാരി രാജ് ഭവനിലെത്തി; സ്‌നേഹ സമ്മാനം നൽകി യാത്രയാക്കി ഗവർണർ

സ്വന്തം ലേഖകൻ

കുമളി: ഗവർണറുടെ അതിഥിയായി സെൽവമാരി രാജ്ഭവനിൽ എത്തി. കുറച്ച് നേരം അദ്ദേഹത്തോടൊപ്പം ചെലവിട്ട ശേഷമാണ് സെൽമാരി തിരികെ പോയത്. ഇറങ്ങാൻനേരം അദ്ദേഹം ഒരു സ്‌നേഹസമ്മാനവും നൽകി. മനോഹരമായ ഒരു കസവുസാരി. സെൽവമാരിക്ക് സ്വപ്ന നിമിഷമായിരുന്നു അത്.

ഏലത്തോട്ടത്തിൽ പണിയെടുത്ത് പഠിച്ച് സർക്കാർ ഹൈസ്‌കൂളിലെ അദ്ധ്യാപികയായ സെൽവ മാരി ചൊവ്വാഴ്ച വൈകീട്ട് അഞ്ചേകാലോടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടത്.

പ്രതിസന്ധികളിൽ പതറാതെ പഠനത്തിന് മുൻഗണന നൽകി സെൽവമാരി നടത്തിയ പോരാട്ടം കഷ്ടപ്പെടുന്ന ഒരോ കുട്ടിക്കും പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. പഠനം തുടരണമെന്നും ഉപദേശിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടട്ടേയെന്ന് ആശംസിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP