Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓണത്തിന് മുമ്പ് രണ്ട് മാസത്തെ ക്ഷേമപെൻഷൻ; ഓഗസ്റ്റ് ആദ്യം വിതരണംചെയ്യും

ഓണത്തിന് മുമ്പ് രണ്ട് മാസത്തെ ക്ഷേമപെൻഷൻ; ഓഗസ്റ്റ് ആദ്യം വിതരണംചെയ്യും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഓണത്തിനുമുമ്പ് ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമപെൻഷനായി 3200 രൂപവീതം നൽകുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. തുക ഓഗസ്റ്റ് ആദ്യം വിതരണംചെയ്യും.

55 ലക്ഷത്തിലധികംപേർക്ക് പെൻഷൻ നൽകാൻ 1600 കോടി രൂപയാണ് ചെലവ്. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെങ്കിലും സാധാരണക്കാരുടെ ക്ഷേമം ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP