Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202117Friday

ആശുപത്രിയിലെത്തി മോശമായി പെരുമാറി; ഒന്നര വർഷത്തിനിടെ മോശമായി പെരുമാറിയത് പല തവണ: വനിതാ ഡോക്ടറുടെ പരാതിയിൽ നടൻ കണ്ണൻ പട്ടാമ്പിക്കെതിരെ പൊലീസ് കേസെടുത്തു

ആശുപത്രിയിലെത്തി മോശമായി പെരുമാറി; ഒന്നര വർഷത്തിനിടെ മോശമായി പെരുമാറിയത് പല തവണ: വനിതാ ഡോക്ടറുടെ പരാതിയിൽ നടൻ കണ്ണൻ പട്ടാമ്പിക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

പട്ടാമ്പി: വനിതാ ഡോക്ടറുടെ പരാതിയിൽ നടൻ കണ്ണൻ പട്ടാമ്പിക്കെതിരെ പൊലീസ് കേസെടുത്തു. മോശമായി പെരുമാറിയെന്ന ഡോക്ടറുടെ പരാതിയിലാണ് കേസെടുത്തത്. ഒന്നര വർഷത്തിനിടെ പലതവണ കണ്ണൻ മോശമായി പെരുമാറിയെന്നും മുൻപു കൊടുത്ത പരാതിയിൽ നടപടികൾ ഉണ്ടായില്ലെന്നും ഡോക്ടർ പറയുന്നു.

ഇയാൾ ആശുപത്രിയിലെത്തി മോശമായി പെരുമാറിയെന്നാണ് പരാതി. ഒന്നര വർഷം മുൻപാണു വനിതാ ഡോക്ടർ ആദ്യമായി കണ്ണൻ പട്ടാമ്പിക്കെതിരെ പരാതി നൽകിയത്. ഇപ്പോൾ വീണ്ടും പരാതിയുമായെത്തിയതോടെയാണു പൊലീസ് കേസെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP