Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202122Friday

സഹതാമസക്കാരൻ തീകൊളുത്തിയതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരണത്തിന് കീഴടങ്ങി; ഗുരുതരാമായി പൊള്ളലേറ്റ് മരിച്ചത് ബംഗാൾ സ്വദേശിനിയായ 22കാരി

സഹതാമസക്കാരൻ തീകൊളുത്തിയതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരണത്തിന് കീഴടങ്ങി; ഗുരുതരാമായി പൊള്ളലേറ്റ് മരിച്ചത് ബംഗാൾ സ്വദേശിനിയായ 22കാരി

സ്വന്തം ലേഖകൻ

മാവേലിക്കര: സഹതാമസക്കാരൻ തീകൊളുത്തിയതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശിനി മരണത്തിന് കീഴടങ്ങി. ഒപ്പം താമസിച്ചിരുന്ന അതിഥി തൊഴിലാളി ഡീസൽ ഒഴിച്ചു തീകൊളുത്തിയതിനെ തുടർന്നു ഗുരുതരമായി പൊള്ളലേറ്റ 22 കാരിയാണ് ദിവസങ്ങൾ നീണ്ട ആശുപത്രി വാസത്തിനൊടുവിൽ മരണത്തിന് കീഴടങ്ങിയത്.

ബംഗാളിലെ മാൾഡ സലൈഡങ്ക ചില്ലിമാപ്പൂർ സ്വദേശി ബബ്ലു മർഡിയുടെ ഭാര്യ സുജിത കിസ്‌കു (സംഗീത22) ആണു 85% പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാത്രി ഏഴോടെ മരിച്ചത്. മെയ്‌ 4നു പുലർച്ചെ ആണ് ബംഗാൾ മാൽഡ സലൈഡങ്ക ദക്കിൻബാസ്തുവിൽ കുർദൂസ് അൻസാരി (22) സുജിതയുടെ ശരീരത്തിൽ ഡീസൽ ഒഴിച്ചു തീകൊളുത്തിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP