Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202103Tuesday

കോവിഡ് ബാധിച്ച് മുൻ നഗരസഭാ ചെയർപേഴ്‌സൻ മരിച്ചു; സംസ്‌കാരത്തിന് പിപിഇ കിറ്റ് ധരിച്ച് റോജി എം ജോൺ എംഎൽഎയും

കോവിഡ് ബാധിച്ച് മുൻ നഗരസഭാ ചെയർപേഴ്‌സൻ മരിച്ചു; സംസ്‌കാരത്തിന് പിപിഇ കിറ്റ് ധരിച്ച് റോജി എം ജോൺ എംഎൽഎയും

സ്വന്തം ലേഖകൻ

അങ്കമാലി:കോവിഡ് ബാധിച്ചു മരിച്ച അങ്കമാലി മുൻ നഗരസഭാ ചെയർപഴ്‌സന്റെ സംസ്‌കാരത്തിന് പിപിഇ കിറ്റ് ധരിച്ച് പങ്കെടുത്ത് എംഎൽഎ റോജി.എം.ജോണും.

തന്റെ ആദ്യ തിരഞ്ഞെടുപ്പിന് വോട്ടുതേടി ഇറങ്ങിയത് ഇവരുടെ അനുഗ്രഹം തേടിയ ശേഷമായിരുന്നെന്നും ആ ആത്മബന്ധമാണ് ഇതിനു പ്രേരണ നൽകിയതെന്നും റോജി.എം.ജോൺ പറഞ്ഞു.

95കാരിയായ പഞ്ഞിക്കാരൻ താണ്ടു ശനിയാഴ്ചയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10.30ന് അങ്കമാലി സെന്റ് ജോർജ് ബസിലിക്കാ ദേവാലയത്തിലായിരുന്നു സംസ്‌കാരചടങ്ങുകൾ. പരേതയുടെ വീടുമുതൽ സംസ്‌കാരം അവസാനിക്കുംവരെ കുടുംബാംഗങ്ങൾക്കൊപ്പം പിപിഇ കിറ്റ് ധരിച്ച് എംഎൽഎയും പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP