Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡോ. കെ. ഇളങ്കോവൻ; കെ.എസ്‌ഐ.ഡി.സി. ചെയർമാൻ

ഡോ. കെ. ഇളങ്കോവൻ; കെ.എസ്‌ഐ.ഡി.സി. ചെയർമാൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവന് കെ.എസ്‌ഐ.ഡി.സി. ചെയർമാന്റെ പൂർണ അധികചുമതല നൽകി. കെ.എസ്‌ഐ.ഡി.സി. മാനേജിങ് ഡയറക്ടർ എം.ജി. രാജമാണിക്യത്തിന് മലപ്പുറം ജില്ലയിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സ്‌പെഷ്യൽ ഓഫീസറുടെ അധികചുമതല നൽകി.

ഡെപ്യൂട്ടി ചീഫ് ഇലക്ടറൽ ഓഫീസർ വി.ആർ. പ്രേംകുമാറിനെ എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ് ഡയറക്ടറായി നിയമിച്ചു. കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസ് മാനേജിങ് ഡയറക്ടറുടെ അധികചുമതലയും നൽകി. ഡോ. ചിത്ര എസ്. ആണ് ലേബർ കമ്മിഷണർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP