Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202113Thursday

ഹയർസെക്കൻഡറി യോഗ്യതയുള്ളവരുടെ രണ്ടാം ഘട്ട പിഎസ്‌സി പരീക്ഷ ഇന്ന്; പരീക്ഷ എഴുതുന്നത് 2.52 ലക്ഷം പേർ

ഹയർസെക്കൻഡറി യോഗ്യതയുള്ളവരുടെ രണ്ടാം ഘട്ട പിഎസ്‌സി പരീക്ഷ ഇന്ന്; പരീക്ഷ എഴുതുന്നത് 2.52 ലക്ഷം പേർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഹയർസെക്കൻഡറി യോഗ്യത വേണ്ട തസ്തികകളിലേക്കു പിഎസ്‌സി നടത്തുന്ന പൊതു പരീക്ഷയുടെ രണ്ടാം ഘട്ടം ഇന്നു നടക്കും. 2.52 ലക്ഷം പേരാണ് എഴുതുന്നത്.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തുന്ന പരീക്ഷ എഴുതാൻ കോവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും അവസരം നൽകും. റിസർവ് ബാങ്കിന്റെ പരീക്ഷ കാരണം ആദ്യ ഘട്ട പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് രേഖകൾ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് അവസരം നൽകിയിട്ടുണ്ട്. ഗുരുതര കാരണങ്ങളാൽ രണ്ടു ഘട്ട പരീക്ഷകളും എഴുതാൻ സാധിക്കാത്തവർക്കായി ഒരു പരീക്ഷ കൂടി നടത്തും. തീയതി പിന്നീടു പ്രഖ്യാപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP