Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലങ്കര ജനതാ പാർട്ടി; സാമൂഹിക മാധ്യമങ്ങളിൽ പാർട്ടി പ്രഖ്യാപനം നടത്തി യാക്കോബായ സഭാ വിശ്വാസികൾ

മലങ്കര ജനതാ പാർട്ടി; സാമൂഹിക മാധ്യമങ്ങളിൽ പാർട്ടി പ്രഖ്യാപനം നടത്തി യാക്കോബായ സഭാ വിശ്വാസികൾ

സ്വന്തം ലേഖകൻ

കൊച്ചി: സാമൂഹിക മാധ്യമങ്ങളിൽ പാർട്ടി പ്രഖ്യാപനം നടത്തി യാക്കോബായ വിശ്വാസികൾ. മലങ്കര ജനതാ പാർട്ടി എന്നപേരിലാണ് പുതിയ പാർട്ടി ഉണ്ടാക്കുന്നതെന്ന് സാമൂഹിക മാധ്യമങ്ങളിൽ പറയുന്നു. പാർട്ടിയുടെ പേരിൽ ചില മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. അവകാശം നഷ്ടപ്പെട്ടവർക്ക് സംരക്ഷണവും നിയമക്കുരുക്കിൽ അകപ്പെട്ടവർക്ക് സ്വാതന്ത്ര്യവും നൂറ്റാണ്ടുപിന്നിട്ട സഭാതർക്കത്തിന് അറുതിയും പ്രഖ്യാപിക്കുന്നതാണ് മലങ്കര ജനതാ പാർട്ടിയുടെ മാനിഫെസ്റ്റോ.

എന്നാൽ, പാർട്ടി പ്രഖ്യാപനം സഭയുടെ തീരുമാനമല്ലെന്ന് സഭാ സെക്രട്ടറി പീറ്റർ കെ. ഏല്യാസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP