Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിപിഒ റാങ്ക് പട്ടികയിലുള്ളവരുടെ മഹാസംഗമം ഇന്ന്; ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്യും

സിപിഒ റാങ്ക് പട്ടികയിലുള്ളവരുടെ മഹാസംഗമം ഇന്ന്; ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സിപിഒ റാങ്ക് പട്ടികയിലുള്ള പരമാവധി പേരെ അണിനിരത്തി മഹാസംഗമം ഇന്നു സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുമെന്ന് ഉദ്യോഗാർഥികൾ അറിയിച്ചു. ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്യും.

ആവശ്യങ്ങളിൽ തീരുമാനമാകും വരെ സമരം തുടരാനാണ് തീരുമാനം. സിപിഒ ഉദ്യോഗാർഥികൾ നൽകിയ ഹർജിയിൽ കോടതി സർക്കാരിന്റെ അഭിപ്രായം തേടിയിരുന്നു. ഇന്നലെയായിരുന്നു സർക്കാരിന്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടിയിരുന്നത്. എന്നാൽ സർക്കാർ നിലപാട് അറിയിച്ചില്ലെന്നും ഉദ്യോഗാർഥികൾ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP