Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോഴിക്കോട് ബീച്ചിൽ മൂന്ന് പേർ തിരയിൽപ്പെട്ടു; രക്ഷപ്പെടുത്തിയ രണ്ടു പേരിൽ ഒരാൾ മരിച്ചു

കോഴിക്കോട് ബീച്ചിൽ മൂന്ന് പേർ തിരയിൽപ്പെട്ടു; രക്ഷപ്പെടുത്തിയ രണ്ടു പേരിൽ  ഒരാൾ മരിച്ചു

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ തിരയിൽപ്പെട്ട് മൂന്നു പേരെ കാണാതായി. രക്ഷപ്പെടുത്തിയ രണ്ടുപേരിൽ ഒരാൾ മരിച്ചു. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. കോഴിക്കോട് ലയൺസ് പാർക്കിന് സമീപം ബീച്ചിലാണ് വൈകുന്നേരം വയനാട് സ്വദേശികളായ മൂന്ന് പേരെ കാണാതായത്.

അജയ് (18), ജെറിൻ (18) എന്നിവരെ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിച്ചു. പിന്നീട് ജെറിൻ മരിച്ചു. വയനാട് സ്വദേശി അർഷാദി(30) ന് വേണ്ടിയാണ് തെരച്ചിൽ തുടരുന്നത്. വെള്ളയിൽ പൊലീസും ഫയർ ആൻഡ് റെസ്‌ക്യു ഫോഴ്‌സും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP