Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആലപ്പുഴയിൽ വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് പള്ളിയിൽ പോകാൻ വീട്ടിൽ നിന്നിറങ്ങിയ കനാൽ വാർഡ് അരേശേരി രാജുവിന്റെ ഭാര്യ ഷീജ

ആലപ്പുഴയിൽ വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് പള്ളിയിൽ പോകാൻ വീട്ടിൽ നിന്നിറങ്ങിയ കനാൽ വാർഡ് അരേശേരി രാജുവിന്റെ ഭാര്യ ഷീജ

സ്വന്തം ലേഖകൻ

ആലപ്പുഴ: കാഞ്ഞിരംചിറ ബാപ്പു വൈദ്യർ ലെവൽ ക്രോസിനു സമീപം സ്ത്രീ ടെയിൻ തട്ടി മരിച്ച നിലയിൽ. കനാൽ വാർഡ് അരേശേരി രാജുവിന്റെ ഭാര്യ ഷീജ (45) ആണ് മരിച്ചത്. രാവിലെ പള്ളിയിൽ പോകാനായി വീട്ടിൽ നിന്നിറങ്ങിയതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP