Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202003Thursday

അച്ഛനമ്മമാരുടെ മടിയിലിരുന്ന ദേവനയുടെ കൈപിടിച്ച് മുഖ്യമന്ത്രി അക്ഷരം എഴുതിച്ചു; വിജയദശമി ദിനത്തിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും വിദ്യാരംഭം; അക്ഷര വെളിച്ചം പകർന്ന് പിണറായി വിജയനും

അച്ഛനമ്മമാരുടെ മടിയിലിരുന്ന ദേവനയുടെ കൈപിടിച്ച് മുഖ്യമന്ത്രി അക്ഷരം എഴുതിച്ചു; വിജയദശമി ദിനത്തിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും വിദ്യാരംഭം; അക്ഷര വെളിച്ചം പകർന്ന് പിണറായി വിജയനും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിജയദശമി ദിനത്തിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും വിദ്യാരംഭം. കുരുന്നിന് അക്ഷരവെളിച്ചം പകർന്ന് നൽകി മുഖ്യമന്ത്രി പിണറായി വിജയനും ഗുരുനാഥനായി.

ക്ലിഫ് ഹൗസിൽ നടന്ന വിദ്യാരംഭം ചടങ്ങിൽ തന്റെ ഡ്രൈവറുടെ കൊച്ചുമകൾ ദേവനയ്ക്കാണ് മുഖ്യമന്ത്രി ആദ്യാക്ഷരം പകർന്നുനൽകിയത്. അച്ഛനമ്മമാരുടെ മടിയിലിരുന്ന ദേവനയുടെ കൈപിടിച്ച് മുഖ്യമന്ത്രി അക്ഷരം എഴുതിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു അക്ഷരം കുറിക്കൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP