Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോതമംഗലത്ത് നിയന്ത്രണം വിട്ട കാർ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച സംഭവം; ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടർ യാത്രികരായ രണ്ട് യുവാക്കളും ആശുപത്രിയിൽ തുടരുന്നു: വീഡിയോ കാണാം

കോതമംഗലത്ത് നിയന്ത്രണം വിട്ട കാർ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച സംഭവം; ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടർ യാത്രികരായ രണ്ട് യുവാക്കളും ആശുപത്രിയിൽ തുടരുന്നു: വീഡിയോ കാണാം

സ്വന്തം ലേഖകൻ

എറണാകുളം: കോതമംഗലത്ത് നിയന്ത്രണം വിട്ട കാർ സ്‌കൂട്ടർ യാത്രക്കാരായ രണ്ട് യുവാക്കളെ ഇടിച്ചു തെറിപ്പിച്ചു. കൂട്ടിയിടിയില്്# ഗുരുതരമായി പരുക്കേറ്റ രണ്ട് യുവാക്കളും ആശുപത്രിയിൽ തുടരുകയാണ്. കോതമംഗലം - നേര്യമംഗലം പാതയിൽ കുത്തുകുഴിയിൽ വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെയാണ് അപകടം ഉണ്ടായത്.

കോതമംഗലം നാഗഞ്ചേരി സ്വദേശി എബിൻ എൽദോസ്, നെല്ലിക്കുഴി സ്വദേശിയായ വിപിൻ എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്. ഇവരെ കളമശേരി രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത് എന്നറിയുന്നു. ഇദ്ദേഹത്തിനും സാരമായി പരുക്കേറ്റു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP