Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

നാലു വയസ്സുകാരനെ ആക്രമിച്ച പിതാവ് അറസ്റ്റിൽ; ദേഹമാസകലം പരിക്കേറ്റ കുട്ടി ആശുപത്രിയിൽ

നാലു വയസ്സുകാരനെ ആക്രമിച്ച പിതാവ് അറസ്റ്റിൽ; ദേഹമാസകലം പരിക്കേറ്റ കുട്ടി ആശുപത്രിയിൽ

സ്വന്തം ലേഖകൻ

കൊട്ടാരക്കര : യു.കെ.ജി. വിദ്യാർത്ഥിയായ മകനെ കഠിനമായി മർദിച്ചെന്ന പരാതിയിൽ അച്ഛനെ അറസ്റ്റ് ചെയ്തു. പേരക്കമ്പുകൊണ്ടുള്ള അടിയേറ്റു ദേഹമാസകലം പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിഴക്കേത്തെരുവ് സ്വദേശിയാണ് അറസ്റ്റിലായത്. പഠിച്ചില്ലെന്നാരോപിച്ചായിരുന്നു മർദനം. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP