Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ടൂറിസ്റ്റ് ബസുകൾക്ക് ഒരേ നിറം; സർക്കാർ ഉത്തരവ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

ടൂറിസ്റ്റ് ബസുകൾക്ക് ഒരേ നിറം; സർക്കാർ ഉത്തരവ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിലെ കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്ക് ഏകീകൃത നിറം വേണമെന്ന് നിർദേശിക്കുന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അടക്കമുള്ളവർ നൽകിയ ഹർജിയാണ് ജസ്റ്റിസ് സതീഷ് നൈനാൻ പരിഗണിച്ചത്: നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ കേരളത്തിൽമാത്രം കളർ കോഡ് നടപ്പാക്കിയതിനെയാണ് ഹർജിക്കാർ ചോദ്യം ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP