Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാലഭാസ്‌ക്കറിന്റെ മരണം; മാനേജർ പ്രകാശൻ തമ്പിയടക്കം നാലു പേരുടെ നുണ പരിശോധന 25,26 തിയതികളിൽ

ബാലഭാസ്‌ക്കറിന്റെ മരണം; മാനേജർ പ്രകാശൻ തമ്പിയടക്കം നാലു പേരുടെ നുണ പരിശോധന 25,26 തിയതികളിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി സിബിഐ. 25, 26 ദിവസങ്ങളിൽ കൊച്ചിയിൽ നുണപരിശോധന നടത്തും. സ്വർണക്കടത്തുകേസിലെ പ്രതിയും ബാലഭാസ്‌കറിന്റെ മുൻ മാനേജരുമായ പ്രകാശൻ തമ്പി, ഡ്രൈവർ അർജുൻ എന്നിവർക്ക് 25-നും വിഷ്ണു സോമസുന്ദരത്തിനും കലാഭവൻ സോബിക്കും 26-നും നുണപരിശോധന ഉണ്ടാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP