Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കറവപ്പശുവിന്റെ തല അറത്തുമാറ്റി തോട്ടിൽ ഉപേക്ഷിച്ചു; പൊലീസ് അന്വേഷണം തുടങ്ങി

കറവപ്പശുവിന്റെ തല അറത്തുമാറ്റി തോട്ടിൽ ഉപേക്ഷിച്ചു; പൊലീസ് അന്വേഷണം തുടങ്ങി

സ്വന്തം ലേഖകൻ

വണ്ടിപ്പെരിയാർ: കറവപ്പശുവിന്റെ തല അറത്തുമാറ്റി സ്വകാര്യ തോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വാളാർഡി രണ്ടാം ഡിവിഷൻ സുബ്രഹ്മണ്യന്റെ പശുവിനെയാണ് വെള്ളിയാഴ്ച രാത്രിയിൽ തല അറത്ത നിലയിൽ കണ്ടെത്തിയത്.

വാളാർഡിയിൽനിന്ന് അപ്പർ ഡിവിഷൻ റോഡിൽ ചെക്ക്ഡാം റോഡിന് സമീപമാണ് ഇത് കണ്ടെത്തിയത്. അറവുശാലകളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. എസ്റ്റേറ്റ്‌ ൈഡ്രവറായ സുബ്രഹ്മണ്യൻ 13 വർഷമായി പശുവിനെയും വളർത്തുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP