Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കാൻ മുടി മുഴുവനും മുറിച്ചു നൽകി നിഷാ ജോസ് കെ മാണി; ഹെയർ ഫോർ ഹോപ് ഇന്ത്യ ക്യാംപെയ്‌ന്റെ അമ്പാസിഡറായ നിഷ തലമുണ്ഡനം ചെയ്യുന്നത് ഇത് രണ്ടാം തവണ

കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കാൻ മുടി മുഴുവനും മുറിച്ചു നൽകി നിഷാ ജോസ് കെ മാണി; ഹെയർ ഫോർ ഹോപ് ഇന്ത്യ ക്യാംപെയ്‌ന്റെ അമ്പാസിഡറായ നിഷ തലമുണ്ഡനം ചെയ്യുന്നത് ഇത് രണ്ടാം തവണ

സ്വന്തം ലേഖകൻ

കാൻസർ രോഗികൾക്കു വിഗ് നിർമ്മിക്കാൻ നിഷ ജോസ് കെ.മാണി തലമുടി പൂർണമായും മുണ്ഡനം ചെയ്തു നൽകി. ഹെയർ ഫോർ ഹോപ് ഇന്ത്യ ക്യാംപെയ്ൻ അംബാസഡറാണു നിഷ. രണ്ടാം തവണയാണു നിഷ മുടി മുഴുവനും രോഗികൾക്കു വിഗ് നിർമ്മിക്കാനായി നൽകുന്നത്. മാതാവിന്റെ തിരുനാളിന്റെ ഭാഗമായി ജോസ് കെ.മാണിയും നിഷയും കുടുംബവും നോമ്പ് എടുത്തിരുന്നു. മുടി വിഗ് ആക്കി മാറ്റുന്നതിനു നേതൃത്വം നൽകുന്നതു സർഗ ക്ഷേത്ര എന്ന സംഘടനയുടെ നേതൃത്വത്തിൽ ഫാ. അലക്‌സ് പ്രായിക്കുളമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP