Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മികച്ച വാർത്താ ചിത്രം; റിജോ ജോസഫിന് കേരള മീഡിയാ അക്കാദമിയുടെ പുരസ്‌ക്കാരം

മികച്ച വാർത്താ ചിത്രം; റിജോ ജോസഫിന് കേരള മീഡിയാ അക്കാദമിയുടെ പുരസ്‌ക്കാരം

സ്വന്തം ലേഖകൻ

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ 2018 ലെ മികച്ച വാർത്താ ചിത്രത്തിനുള്ള പുരസ്‌കാരം (25,000 രൂപ) മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫർ റിജോ ജോസഫിന്. പ്രളയ ഭീകരതയും ജീവൻ രക്ഷിക്കാനുള്ള പോരാട്ടവും കാണിക്കുന്ന 'നെഞ്ചിടിപ്പോടെ' എന്ന ചിത്രത്തിനാണു പുരസ്‌കാരം.

മറ്റു പുരസ്‌കാരങ്ങൾ- ദൃശ്യ മാധ്യമം: കെ.പി. സോഫിയ ബിന്ദ് (മീഡിയവൺ) , ചൊവ്വര പരമേശ്വരൻ പുരസ്‌കാരം (അന്വേഷണാത്മകം): അനു ഏബ്രഹാം (മാതൃഭൂമി), വി. കരുണാകരൻ നമ്പ്യാർ പുരസ്‌കാരം (മുഖപ്രസംഗം): കെ.സി. റിയാസ് (തത്സമയം), എൻ.എൻ. സത്യവ്രതൻ പുരസ്‌കാരം (ഹ്യൂമൻ ഇന്ററസ്റ്റ്): ഷിജു ചെറുതാഴം (ദീപിക), ഡോ. മൂർക്കന്നൂർ നാരായണൻ പുരസ്‌കാരം (പ്രാദേശികം): കൊളവേലി മുരളീധരൻ (കേരള പ്രണാമം).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP