Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ചു; ചൈൽഡ്ലൈൻ മുഖേന ലഭിച്ച പരാതിയെത്തുടർന്ന് 22കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ചു; ചൈൽഡ്ലൈൻ മുഖേന ലഭിച്ച പരാതിയെത്തുടർന്ന് 22കാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

വളാഞ്ചേരി: പ്രായപൂർത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ച ഇരുപത്തിരണ്ടുകാരൻ അറസ്റ്റിൽ. വളാഞ്ചേരിക്കടുത്ത് എടയൂരിലാണ് സംഭവം. ചൈൽഡ്ലൈൻ മുഖേന ലഭിച്ച പരാതിയെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. വളാഞ്ചേരി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. എം.കെ. ഷാജിയും സംഘവും സഹോദരനെ അറസ്റ്റ് ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP