Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

സ്വകാര്യബസുകൾക്ക് നികുതി ഇളവ്; കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്കും ഇളവ് ബാധകം

സ്വകാര്യബസുകൾക്ക് നികുതി ഇളവ്; കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്കും ഇളവ് ബാധകം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വകാര്യബസുകൾക്ക് ജൂലായ്-സെപ്റ്റംബർ മാസത്തെ റോഡ് നികുതി ഒഴിവാക്കി. കോവിഡ് രോഗബാധകാരണം ബസുകൾ പൂർണതോതിൽ ഓടിക്കാൻ കഴിയാത്തതുകൊണ്ടാണ് നികുതി ഇളവ് നൽകിയത്. കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്കും ഇളവ് ബാധകമാണ്. മൂന്നുമാസത്തേക്ക് സ്വകാര്യ ബസുകളിൽനിന്ന് 44 കോടി രൂപയും ടൂറിസ്റ്റ് ബസുകളിൽനിന്ന് 45 കോടി രൂപയുമാണ് നികുതിയിനത്തിൽ സർക്കാരിനു ലഭിച്ചിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP