Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഴയും മണ്ണിടിച്ചിലും; രാജധാനിയും നേത്രാവതിയും 20 വരെ സർവീസ് നിർത്തിവെച്ചു

മഴയും മണ്ണിടിച്ചിലും; രാജധാനിയും നേത്രാവതിയും 20 വരെ സർവീസ് നിർത്തിവെച്ചു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേരളത്തിലും കൊങ്കൺതീരത്തുമുള്ള ശക്തമായ മഴയും മണ്ണിടിച്ചിലും കാരണം ന്യൂഡൽഹി-തിരുവനന്തപുരം രാജധാനി എക്സ്‌പ്രസും മുംബൈ-തിരുവനന്തപുരും നേത്രാവതി എക്സ്‌പ്രസും ഓഗസ്റ്റ് ഒമ്പതുമുതൽ ഓഗസ്റ്റ് 20 വരെ സർവീസ് നിർത്തിവെക്കും.

ഇവ സ്‌പെഷ്യൽ വണ്ടികളായാണ് ഇപ്പോൾ സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ലോക്മാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്‌പ്രസ് പ്രതിദിനവണ്ടിയാണ്. രാജധാനി എക്സ്‌പ്രസ് ഞായർ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP