Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

എം.സി.എ പ്രവേശന പരീക്ഷ റദ്ദാക്കി; പ്രവേശനം മാർക്ക് അടിസ്ഥാനത്തിൽ

എം.സി.എ പ്രവേശന പരീക്ഷ റദ്ദാക്കി; പ്രവേശനം മാർക്ക് അടിസ്ഥാനത്തിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിലെ എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള 2020-21 വർഷത്തെ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്‌ളിക്കേഷൻസ് റഗുലർ (എം.സി.എ. റെഗുലർ) പ്രവേശനപ്പരീക്ഷ കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ റദ്ദാക്കി. വിദ്യാർത്ഥികളുടെ യോഗ്യതാപ്പരീക്ഷകളുടെ മാർക്ക് അടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. ഓഗസ്റ്റ് 31-നു മുൻപ് യോഗ്യത നേടിയവരെ മാത്രമേ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുകയുള്ളൂ. വിശദ വിവരങ്ങൾ ംംം.ഹയരെലിൃേല.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471- 2560363, 64 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP