Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

പതിനഞ്ചു വയസ്സുകാരൻ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ചു; സംഭവം ഗോവയിൽ

പതിനഞ്ചു വയസ്സുകാരൻ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ചു; സംഭവം ഗോവയിൽ

സ്വന്തം ലേഖകൻ

പനജി: മൂന്നരവയസ്സുള്ള പെൺകുട്ടിയെ 15 വയസ്സുകാരൻ ലൈംഗികമായി പീഡിപ്പിച്ചു. ഗോവയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 15കാരനെ ഗോവ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർചെയ്തു. വൈദ്യപരിശോധനയിൽ പെൺകുട്ടി ലൈംഗികപീഡനത്തിനിരയായത് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. ആൺകുട്ടിയെ പനജിയിലെ അപ്ന ഘർ സംരക്ഷണഭവനത്തിലേക്ക് അയച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP