Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ കെട്ടിടങ്ങളുടെ വില വാല്യുവേറ്റർ നിശ്ചയിക്കണം; പുതിയ ഉത്തരവുമായി സർക്കാർ

ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ കെട്ടിടങ്ങളുടെ വില വാല്യുവേറ്റർ നിശ്ചയിക്കണം; പുതിയ ഉത്തരവുമായി സർക്കാർ

സ്വന്തം ലേഖകൻ

കല്യാശ്ശേരി: ആധാരങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ അതിലുൾപ്പെട്ട കെട്ടിടങ്ങളുടെ വില നിശ്ചയിക്കാൻ സർക്കാർ പുതിയ ഉത്തരവിറക്കി. ഇനിമുതൽ ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ അതിൽ കെട്ടിടങ്ങളുണ്ടെങ്കിൽ സർക്കാർ വാല്യുവേറ്ററുടെ വാല്യുവേഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം രജിസ്റ്റർ ചെയ്യാൻ രജിസ്‌ട്രേഷൻ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് അനുവാദം നൽകി. 2020-ലെ കേരള ഫിനാൻസ് ബില്ലിലെ വ്യവസ്ഥകൾ ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കിയതോടെയാണിത്. കേരള മുദ്രപ്പത്രനിയമത്തിലെ വകുപ്പ് 28-സിയിലെ വ്യവസ്ഥകൾ ബാധകമായ എല്ലാ ആധാരങ്ങളും രജിസ്റ്റർ ചെയ്യുമ്പോൾ കെട്ടിടത്തിന്റെ വില വാല്യുവേഷനിലൂടെ നിശ്ചയിച്ചേ രജിസ്‌ട്രേഷൻ നടത്താവൂ എന്നും ഉത്തരവിലുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP