Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

പള്ളികളിൽ ജുമുഅ നടത്തരുത്; കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽസെക്രട്ടറി

പള്ളികളിൽ ജുമുഅ നടത്തരുത്; കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽസെക്രട്ടറി

സ്വന്തം ലേഖകൻ

മലപ്പുറം: സാഹചര്യം അനുകൂലമാകുന്നതുവരെ പള്ളികളിൽ ജുമുഅ, പൊതുനിസ്‌കാരം എന്നിവ നടത്തരുതെന്നും എല്ലാവരും വീടുകളിൽ കഴിയണമെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽസെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അഭ്യർത്ഥിച്ചു. നാടിന്റെ രക്ഷയ്ക്കായി ഭരണകർത്താക്കൾ, ആരോഗ്യപ്രവർത്തകർ, നിയമപാലകർ എന്നിവർ നിർദേശിക്കുന്ന കാര്യങ്ങൾ പൂർണമായും അനുസരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പകർച്ചവ്യാധി സമയത്ത് വീട്ടിലിരിക്കുന്നത് ഏറ്റവുംവലിയ പുണ്യമാണെന്നും വെള്ളിയാഴ്ച ജുമുഅയ്ക്ക് പകരം ളുഹർ നിസ്‌കാരം നിർവഹിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP