Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾക്കൊപ്പം ദീപാവലി ആഘോഷിച്ച് ഗവർണർ; കൊല്ലത്തെ വൃദ്ധസദനത്തിൽ എത്തിയത് മധുരപലഹാരങ്ങളുമായി; നടൻ മുകേഷിനും അന്തേവാസികൾക്കുമൊപ്പം ഉച്ചഭക്ഷണവും കഴിച്ച് മടങ്ങി

ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾക്കൊപ്പം ദീപാവലി ആഘോഷിച്ച് ഗവർണർ; കൊല്ലത്തെ വൃദ്ധസദനത്തിൽ എത്തിയത് മധുരപലഹാരങ്ങളുമായി; നടൻ മുകേഷിനും അന്തേവാസികൾക്കുമൊപ്പം ഉച്ചഭക്ഷണവും കഴിച്ച് മടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കഴിഞ്ഞ ദിവസം കേരളത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് മലയാളികളുടെ ഇഷ്ട ഗവർണറായി മാറിയിരിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. കേരളം രാജ്യത്തിന് തന്നെ മാതൃകയാണ് എന്ന് പറഞ്ഞ അദ്ദേഹം ഇന്ന് തന്റെ ദീപാവലി ആഘോഷം നടത്തിയത് ഒരു വൃദ്ധ സദനത്തിലാണ്.ഇന്ന് കൊല്ലം അഞ്ചാലുമ്മൂടിലുള്ള ഗവ ആഫ്റ്റർ കെയർ ഹോം ഫോർ അഡോൾസെന്റ് ഗേൾസ് & ഓൾഡ് ഏജ് ഹോം സന്ദർശിച്ചു. കെയർ ഹോമിലെ കുട്ടികൾക്ക് ദീപാവലി സ്വീറ്റ്‌സുമായാണ് എത്തിയത്. ദീപാവലി ദിവസത്തെ ഉച്ചയൂണ് ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾക്കൊപ്പമായിരുന്നു. നടനും എംഎൽഎയുമായ എം മുകേഷും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP