Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നഗരസഭയുടെ പ്രവർത്തനം സ്തംഭിപ്പിച്ച് ജീവനക്കാരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കുന്നു; സംസ്ഥാന മന്ത്രിമാരടക്കം മോഹൻ കുമാറിനെ അപകീർത്തിപ്പെടുത്തുന്നു; വി.കെ പ്രശാന്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുഡിഎഫ്

നഗരസഭയുടെ പ്രവർത്തനം സ്തംഭിപ്പിച്ച് ജീവനക്കാരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കുന്നു; സംസ്ഥാന മന്ത്രിമാരടക്കം മോഹൻ കുമാറിനെ അപകീർത്തിപ്പെടുത്തുന്നു; വി.കെ പ്രശാന്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുഡിഎഫ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി.കെ.പ്രശാന്തിനെതിരെ പരാതിയുമായി യുഡിഎഫ്. അധികാര ദുർവിനിയോഗം നടത്തുന്നുവെന്നാണ് തെരഞ്ഞെടുപ്പു കമ്മിഷനു യുഡിഎഫിന്റെ പരാതി. നഗരസഭയ്ക്ക് കീഴിലുള്ള ഉദ്യോഗസ്ഥർ അടക്കമുള്ള ജീവനക്കാരെ നിരന്തരമായി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു ഉപയോഗിക്കുകയാണ്.നഗരസഭയുടെ ദൈനംദിന പ്രവർത്തനം സ്തംഭിപ്പിച്ചു കൊണ്ട് ഉദ്യോഗസ്ഥർ സ്‌ക്വാഡ് പ്രവർത്തനം നടത്തുന്നതായും പരാതിയിൽ പറയുന്നു.മന്ത്രിമാരടക്കം യുഡിഎഫ് സ്ഥാനാർത്ഥിയെ അപകീർപ്പെടുത്തുന്നത് തടയണമെന്നും ആവശ്യപ്പെട്ടാണു കേന്ദ്ര, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുകൾക്കു യുഡിഫ് പരാതി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP