Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

തിരുവനന്തപുരത്ത് കലാഭവൻ തിയറ്ററിന് സമീപം സൂപ്പർമാർക്കറ്റിന് തീ പിടിച്ചു; സ്ഥിതി നിയന്ത്രണ വിധേയം; ആളപായമില്ലെന്ന് ഫയർ ഫോഴ്‌സ്

തിരുവനന്തപുരത്ത് കലാഭവൻ തിയറ്ററിന് സമീപം സൂപ്പർമാർക്കറ്റിന് തീ പിടിച്ചു; സ്ഥിതി നിയന്ത്രണ വിധേയം; ആളപായമില്ലെന്ന് ഫയർ ഫോഴ്‌സ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വഴുതക്കാട് കലാഭവൻ തീയേറ്ററിന് സമീപത്തെ സൂപ്പർമാർക്കറ്റിന് തീപിടിച്ചു. വിമൺസ് കോളേജിന് എതിർവശത്തുള്ള ആർ എം സി എന്ന സൂപ്പർമാർക്കറ്റിനാണ് തീപിടിച്ചത്.ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. തീയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ് അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP