Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തടസ്സമായി; നെടുമ്പാശ്ശേരിയിൽ ഇറങ്ങേണ്ട വിമാനം കോയമ്പത്തൂരിലേക്ക് വഴിതിരിച്ച് വിട്ടു

കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തടസ്സമായി; നെടുമ്പാശ്ശേരിയിൽ ഇറങ്ങേണ്ട വിമാനം കോയമ്പത്തൂരിലേക്ക് വഴിതിരിച്ച് വിട്ടു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കേണ്ട വിമാനം കനത്ത മഴയെ തുടർന്ന് വഴി തിരിച്ചു വിട്ടു. ഷാർജയിൽ നിന്നും കൊച്ചിയിലേക്ക് വന്ന എയർ അറേബ്യ വിമാനമാണ് കനത്ത മഴയെ തുടർന്ന് കോയമ്പത്തൂർ വിമാനത്താവളത്തിലേക്ക് വഴി തിരിച്ചു വിട്ടത്. വൈകിട്ട് ആറേകാലിന് കൊച്ചിയിൽ ഇറങ്ങേണ്ടതായിരുന്നു വിമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP