Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തോൽവിക്ക് കാരണം ഐക്യമില്ലായ്മ; ജോസ് ജോസഫ് വിഭാഗം പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാൻ മുൻകൈ എടുക്കും; പാലായിലെ തോൽവിയുടെ കാരണം വിശദമാക്കി പികെ കുഞ്ഞാലിക്കുട്ടി

തോൽവിക്ക് കാരണം ഐക്യമില്ലായ്മ; ജോസ് ജോസഫ് വിഭാഗം പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാൻ മുൻകൈ എടുക്കും; പാലായിലെ തോൽവിയുടെ കാരണം വിശദമാക്കി പികെ കുഞ്ഞാലിക്കുട്ടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥി പരാജയപ്പെട്ടതിന് പിന്നിലെ കാരണം വ്യക്തമാക്കി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപി. പാലാ ഉപതെരഞ്ഞെടുപ്പ് സമയത്തുണ്ടായ അനൈക്യമാണ് യുഡിഎഫിന്റെ പരാജയത്തിന് കാരണമായതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ മുൻകൈയെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി കൊച്ചിയിൽ പറഞ്ഞു.യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിനെ 2943 വോട്ടുകൾക്ക് തോൽപിച്ചാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയും എൻസിപി നേതാവുമായ മാണി സി കാപ്പൻ പാലാ പിടിച്ചെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP