Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അറ്റകുറ്റപ്പണി: തലസ്ഥാന നഗരത്തിൽ നാളെയും മറ്റന്നാളും വൈദ്യുതി നിയന്ത്രണം; വൈദ്യുതി മുടങ്ങുക തൈക്കാട് കഴക്കൂട്ടം പേരൂർക്കട ശ്രീവരാഹം എന്നീ സെക്ഷനുകളിൽ

അറ്റകുറ്റപ്പണി: തലസ്ഥാന നഗരത്തിൽ നാളെയും മറ്റന്നാളും വൈദ്യുതി നിയന്ത്രണം; വൈദ്യുതി മുടങ്ങുക തൈക്കാട് കഴക്കൂട്ടം പേരൂർക്കട ശ്രീവരാഹം എന്നീ സെക്ഷനുകളിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വിവിധ ഇലക്ട്രിക്ക് സെക്ഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (29.09.2019)യും മറ്റന്നാളുമായി (30.09.2019) ഞായർ, തിങ്കൾ ദിവസങ്ങളിൽ പൂർണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു.രാവിലെ ഒമ്പത് മണി മുതൽ 5.30 വരെയാണ് വൈദ്യുതി മുടങ്ങുക. തൈക്കാട്, കഴക്കൂട്ടം, പേരൂർക്കട, ശ്രീവരാഹം എന്നീ സെക്ഷനുകളിലാണ് വൈദ്യുതി മുടങ്ങുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP