Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാറിൽ മദ്യപാനികൾ തമ്മിലുള്ള തർക്കം അടിപിടിയായി; ബാറിന് പുറത്ത് മർദ്ദനമേറ്റ മധ്യവയസ്‌കൻ സംഭവസ്ഥലത്ത് മരിച്ചു; കൊല്ലപ്പെട്ടത് മുണ്ടയ്ക്കൽ സ്വദേശി രാജു

ബാറിൽ മദ്യപാനികൾ തമ്മിലുള്ള തർക്കം അടിപിടിയായി; ബാറിന് പുറത്ത് മർദ്ദനമേറ്റ മധ്യവയസ്‌കൻ സംഭവസ്ഥലത്ത് മരിച്ചു; കൊല്ലപ്പെട്ടത് മുണ്ടയ്ക്കൽ സ്വദേശി രാജു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: മദ്യപാനികൾ തമ്മിൽ ബാറിലുണ്ടായ വാക്കേറ്റം തമ്മിൽ തല്ലിലേക്ക് എത്തിയപ്പോൾ മധ്യവയസ്‌കൻ അടിയേറ്റ് മരിച്ചു.കൊല്ലം മുണ്ടയ്ക്കൽ സ്വദേശി രാജു(52)ആണ് കൊല്ലപ്പെട്ടത്. വെടിക്കുന്ന് സ്വദേശി ബിപിൻ എന്നയാളുടെ അടിയേറ്റാണ് രാജു മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.കൊല്ലത്തെ ബാറിൽനിന്ന് മദ്യപിച്ച ശേഷം ഇരുവരും ബാറിന് പുറത്തെത്തി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഇതിനിടെ ബിപിൻ രാജുവിനെ അടിച്ചു. അടിയേറ്റു വീണ രാജു സംഭവ സ്ഥലത്ത് മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP