Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണ്ണൂരിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞു; ചപ്പാത്ത് പുഴയിലേക്ക് മറിഞ്ഞത് മാട്ടറയിൽ നിന്ന് മണിക്കടവിലേക്ക് വന്ന വണ്ടി; മൂന്ന് പേരെ രക്ഷപ്പെടുത്തി നാട്ടുകാർ; മണിക്കടവ് സ്വദേശി ലിധീഷിനെ കാണാനില്ല

കണ്ണൂരിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞു; ചപ്പാത്ത് പുഴയിലേക്ക് മറിഞ്ഞത് മാട്ടറയിൽ നിന്ന് മണിക്കടവിലേക്ക് വന്ന വണ്ടി; മൂന്ന് പേരെ രക്ഷപ്പെടുത്തി നാട്ടുകാർ; മണിക്കടവ് സ്വദേശി ലിധീഷിനെ കാണാനില്ല

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ജില്ലയിൽ ഇരിട്ടിക്കടുത്ത് മണിക്കടവിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി. ജീപ്പിൽ ഉണ്ടായിരുന്ന മറ്റ് മൂന്നുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം. മാട്ടറയിൽ നിന്ന് മണി കടവിലേക്ക് ചപ്പാത്ത് വഴി കടന്നുപോവുകയായിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ചപ്പാത്ത് പാലത്തിന് മുകളിൽ നിന്ന് ജീപ്പ് പുഴയിലേക്ക് മറിയുകയായിരുന്നു. മണിക്കടവ് കോളിത്തട്ട് സ്വദേശി ലിധീഷിനെയാണ് കാണാതായത്. ഇയാൾക്കായി ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP