Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റീ പോളിങ്ങിലെ പരസ്യ പ്രചാരണത്തിൽ രാജ്‌മോഹൻ ഉണ്ണിത്താനെ മർദ്ദിച്ച കേസ്; മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

റീ പോളിങ്ങിലെ പരസ്യ പ്രചാരണത്തിൽ രാജ്‌മോഹൻ ഉണ്ണിത്താനെ മർദ്ദിച്ച കേസ്; മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: കണ്ണൂർ പിലാത്തറയിൽ രീ പോളിങ് പരസ്യപ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താനെ കൈയേറ്റം ചെയ്ത കേസിൽ മൂന്ന് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുതാഴം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരായ കുളപ്പുറം ടി.വി.അനീഷ് (25), ഏഴിലോട് ചെയ്യിൽ പി.അശോകൻ (52), പരിയാരം ഗവ.മെഡിക്കൽ കോളജ് ജീവനക്കാരൻ മണ്ടൂർ കല്ലത്ത് ജയേഷ് (35) എന്നിവരെയാണ് പരിയാരം പൊലീസ് അറസ്റ്റു ചെയ്തത്. റീ പോളിങിന് മുന്നോടിയായി നടന്ന പരസ്യപ്രചാരണത്തിനിടയിലായിരുന്നു ആക്രമണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP