Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

`അക്രമ രാഷ്ട്രീയം ഉപേക്ഷിക്കാൻ സിപിഎം ഇനിയും തീരുമാനിച്ചിട്ടില്ല`; സിപിഎമ്മിനെ ഇപ്പോഴും നയിക്കുന്നത് സ്റ്റാലിനിസ്റ്റ് പ്രത്യയശാസ്ത്രം; വിമത സ്ഥാനാർത്ഥി നസീറിനെ വെട്ടിയതിൽ പ്രതിഷേധിച്ച് ചെന്നിത്തല

`അക്രമ രാഷ്ട്രീയം ഉപേക്ഷിക്കാൻ സിപിഎം ഇനിയും തീരുമാനിച്ചിട്ടില്ല`; സിപിഎമ്മിനെ ഇപ്പോഴും നയിക്കുന്നത് സ്റ്റാലിനിസ്റ്റ് പ്രത്യയശാസ്ത്രം; വിമത സ്ഥാനാർത്ഥി നസീറിനെ വെട്ടിയതിൽ പ്രതിഷേധിച്ച് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ ഡിവൈഎഫ്‌ഐ നേതാവും വടകര ലോക്‌സഭ മണ്ഡലം സിപിഎം വിമത സ്ഥാനാനാർത്ഥിയുമായ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം സി ഒ ടി നസീറിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപലപിച്ചു. അക്രമ രാഷ്ട്രീയം ഉപേക്ഷിക്കാൻ സിപിഎം തിരുമാനിച്ചിട്ടില്ല എന്നതിന് തെളിവാണ് ഈ ആക്രമണമെന്ന് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു. രാഷ്ട്രീയ ശത്രുക്കളെ ഏത് വിധേനയും നിശബ്ദരാക്കുക എന്ന സ്റ്റാലിനിസ്റ്റ് പ്രത്യയശാസ്ത്രമാണ് സിപിഎമ്മിനെ ഇപ്പോഴും നയിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP