Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

പുതുപ്പള്ളി പെരുന്നാൾ ഏപ്രിൽ 28 മുതൽ മെയ് 7 വരെ; പെരുന്നാൾ കൺവെൻഷൻ ഏപ്രിൽ 5ന് സമാപിക്കും

പുതുപ്പള്ളി പെരുന്നാൾ ഏപ്രിൽ 28 മുതൽ മെയ് 7 വരെ; പെരുന്നാൾ കൺവെൻഷൻ ഏപ്രിൽ 5ന് സമാപിക്കും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പുതുപ്പള്ളി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ഏപ്രിൽ 28 മുതൽ മെയ്‌ 7 വരെ ആചരിക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയും സഭയിലെ മെത്രാപ്പൊലീത്തമാരും ചടങ്ങുകൾക്കു നേതൃത്വം നൽകും. കൊടിമരം ഇടീൽ, വിറകിടീൽ, അരിയിടീൽ, ദീപക്കാഴ്ച, വെച്ചൂട്ട്, പ്രദക്ഷിണം, കോഴി നേർച്ച തുടങ്ങി ഒട്ടേറെ പരമ്പരാഗത ആചാരങ്ങൾ പള്ളിയുമായി ബന്ധപ്പെട്ടുണ്ട്. വിശുദ്ധ ഗീവർഗീസ് സഹദായുടെ രക്തസാക്ഷി ദിനമായ ഏപ്രിൽ 23 മുതൽ സഹദാ സാന്നിധ്യ അനുസ്മരണ ദിനങ്ങളായി ആചരിക്കും. ഏപ്രിൽ 28ന് കൊടിയേറ്റ്. ഏപ്രിൽ 30 മുതൽ മെയ്‌ 5 വരെ പെരുന്നാൾ കൺവൻഷൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP