Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുൻ കെപിസിസി അംഗം പി ഗംഗാധരൻ അന്തരിച്ചു; കോളേജ് പ്രൊഫസറായും കെഎസ്‌യു സ്ഥാപക നേതാവായും പ്രവർത്തിച്ചു

മുൻ കെപിസിസി അംഗം പി ഗംഗാധരൻ അന്തരിച്ചു; കോളേജ് പ്രൊഫസറായും കെഎസ്‌യു സ്ഥാപക നേതാവായും പ്രവർത്തിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: എസ്. എൻ. കോളേജ് റിട്ടയേർഡ് പ്രൊഫറും കെപിസിസി. അംഗവുമായിരുന്ന പി.ഗംഗാധധരൻ (80) വയസ്സ് നിര്യാതനായി. കെ.എസ്. യു. സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. എ.കെ. ആന്റണിക്കൊപ്പവും വയലാർ രവിക്കൊപ്പവും കെ.എസ്. യു വിന്റെ നേതൃ നിരയിൽ സജീവ പങ്കാളിത്തം വഹിച്ചു. പിന്നീട് യൂത്ത് കോൺഗ്രസ്സിലും പ്രവർത്തിച്ചു. ഭാര്യ പി. രമണി (റിട്ട. പ്രൊഫ. കണ്ണൂർ എസ്. എൻ. കോളേജ്) ,മക്കൾ ഉജ്വൽ (കൂന്നൂര് ), യാദവ് (കോയമ്പത്തൂർ), മരുമക്കൾ ദീപ്തി, ശർമ്മിള. കണ്ണൂർ പയ്യാമ്പലത്ത് വൈകീട്ട് സംസ്‌ക്കാരം നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP