Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിരിച്ചുവിട്ട എംപാനൽ ജീവനക്കാരുടെ സമരം നാളെമുതൽ; സെക്രട്ടേറിയേറ്റിന് മുന്നിൽ ശയനപ്രദക്ഷിണവും നടത്തും

പിരിച്ചുവിട്ട എംപാനൽ ജീവനക്കാരുടെ സമരം നാളെമുതൽ; സെക്രട്ടേറിയേറ്റിന് മുന്നിൽ ശയനപ്രദക്ഷിണവും നടത്തും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാരും തൊഴിലാളി യൂണിയനുകളും വഞ്ചിച്ചെന്നാരോപിച്ച് പിരിച്ചുവിടപ്പെട്ട എംപാനൽ ജീവനക്കാർ നാളെ മുതൽ അനിശ്ചിതകാല സമരം തുടങ്ങും. സെക്രട്ടേറിയറ്റിന് മുന്നിൽ വച്ചാണ് സമരം. എംപാനൽ കൂട്ടായ്മയുടെ ശയനപ്രദക്ഷിണവും സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തും.

പിരിച്ചുവിട്ട നടപടി ആശാസ്ത്രീയമാണെന്നും അത് പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഇവർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയിൽ ഹർജി നൽകാനായിരുന്നു നിർദ്ദേശം. ഇതനുസരിച്ച് ഹർജി നല്കും. ഇതിനിടയിലാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്. ജീവനക്കാരുടെ കുടുംബാംഗങ്ങളെക്കൂടി ഉൾപ്പെടുത്തിയാണ് സമരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP