Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മികച്ച ഗായകനുള്ള സുകുമാരൻ സ്മാരക അവാർഡ് പട്ടം സനിത്തിന്; ഫ്രാറ്റ് സമ്മേളനത്തിൽ അവാർഡ് കൈമാറി പന്ന്യൻ രവീന്ദ്രൻ

മികച്ച ഗായകനുള്ള സുകുമാരൻ സ്മാരക അവാർഡ് പട്ടം സനിത്തിന്; ഫ്രാറ്റ് സമ്മേളനത്തിൽ അവാർഡ് കൈമാറി പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: ഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷന്റെ 25ാം വാർഷിക സമ്മേളനത്തിൽ മികച്ച ഗായകനുള്ള നടൻ സുകുമാരൻ സ്മാരക അവാർഡ് പിന്നണി ഗായകൻ പട്ടം സനിത്തിന്. മുൻ എംപി പന്ന്യൻ രവീന്ദ്രനാണ് അവാർഡ് വിതരണം ചെയ്തത്. മുൻ കേന്ദേര മന്ത്രിയും എംപിയുമായ ശശി തരൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫ്രാറ്റ് പ്രസിഡന്റ് മരുതംകുഴി സതീഷ്‌കുമാർ അദ്ധ്യക്ഷനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP