Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അയ്യപ്പഭക്തർക്കെതിരെ നിരന്തരം പൊലീസ് അതിക്രമം; ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ കോതമംഗലത്ത് പൊലീസ് സ്‌റ്റേഷനിലേക്ക് നാമജപയാത്ര

അയ്യപ്പഭക്തർക്കെതിരെ നിരന്തരം പൊലീസ് അതിക്രമം; ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ കോതമംഗലത്ത് പൊലീസ് സ്‌റ്റേഷനിലേക്ക് നാമജപയാത്ര

മറുനാടൻ മലയാളി ബ്യൂറോ

കോതമംഗലം: ശബരിമലയിൽ അയ്യപ്പഭക്തർക്കെതിരെ നിരന്തരം നടത്തുന്ന പൊലീസ് അതിക്രമങ്ങൾക്കെതിരെ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ കോതമംഗലം പൊലീസ് സ്റ്റേഷനിലേക്ക് നാമ ജപയാത്ര നടത്തി. കോതമംഗലം മുനിസിപ്പൽ ജംഗ്ഷനിൽ നിന്നാരംഭിച്ച യാത്രയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. സ്റ്റേഷന് സമീപം പൊലീസ് യാത്ര തടഞ്ഞു.തുടർന്ന് നടന്ന വിശദീകരണ യോഗത്തിൽ ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി വി എം.മണി, ജില്ലാ സമിതിയംഗം കെ.ജി. പ്രദീപ്, ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് സെക്രട്ടറി മധു .ഡി .കുറ്റിലഞ്ഞി എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP