Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദുരിതാശ്വാസ ക്യാമ്പിൽ ആശ്വാസമേകാൻ മമ്മൂട്ടിയെത്തി; ആരും വിഷമിക്കരുതെന്നും കേരളം ഒപ്പമുണ്ടെന്നും താരം; ചെങ്ങന്നൂർ ചെന്നിത്തലയിലെ ദുരിതാശ്വാസ ക്യാമ്പ് മെഗാ സ്റ്റാർ മമ്മൂട്ടി സന്ദർശിക്കുന്നു; തത്സമയം

ദുരിതാശ്വാസ ക്യാമ്പിൽ ആശ്വാസമേകാൻ മമ്മൂട്ടിയെത്തി; ആരും വിഷമിക്കരുതെന്നും കേരളം ഒപ്പമുണ്ടെന്നും താരം; ചെങ്ങന്നൂർ ചെന്നിത്തലയിലെ ദുരിതാശ്വാസ ക്യാമ്പ് മെഗാ സ്റ്റാർ മമ്മൂട്ടി സന്ദർശിക്കുന്നു; തത്സമയം

ആർ പീയൂഷ്

ആലപ്പുഴ: പ്രളയക്കെടുതിയില സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചത് ചെങ്ങന്നൂരിലാണ്. ലക്ഷകണക്കിനാളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ചെന്നിത്തല എംജി പബ്ലിക്ക് സ്‌കൂളിലെ ക്യാമ്പാണ് ഇപ്പോൾ മെഗാ സ്റ്റാർ മമ്മൂട്ടി സന്ദർശിക്കുന്നത്. നിരവധി ക്യാമ്പുകൾ നേരത്തെ താരം സന്ദർശിച്ചിരിക്കുന്നത്. നടൻ പിഷാറടിക്കും വിഷ്ണു ഉണ്ണികൃഷണനും ഒപ്പമാണ് താരം എത്തിയത്. ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ, എംപി കൊടിക്കുന്നിൽ സുരേഷ് എന്നിവർ ഒപ്പം സന്ദർശനം നടത്തുന്നുണ്ട്. എല്ലാവരേയും ആശ്വസിപ്പിക്കാനാണ് താൻ എത്തിയതെന്ന് താരം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP