Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എൻഡിഎ കേരളത്തിൽ സജീവമല്ല; ആയിരുന്നെങ്കിൽ വട്ടിയൂർക്കാവിൽ ജയിക്കുമായിരുന്നെന്ന് തുഷാർ വെള്ളാപ്പള്ളി

എൻഡിഎ കേരളത്തിൽ സജീവമല്ല; ആയിരുന്നെങ്കിൽ വട്ടിയൂർക്കാവിൽ ജയിക്കുമായിരുന്നെന്ന് തുഷാർ വെള്ളാപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: എൻ.ഡി.എ കേരളത്തിൽ സജീവമല്ലെന്ന് മുന്നണി കൺവീനർ തുഷാർ വെള്ളാപ്പള്ളി.സജീവമായിരുന്നെങ്കിൽ വട്ടിയൂർക്കാവിൽ ജയിക്കുമായിരുന്നു. ബി.ഡി.ജെ.എസ്, എൻ.ഡി.എയിൽ ഉറച്ചുനിൽക്കുമെന്നും പാർട്ടി സംസ്ഥാന കൗൺസിൽ യോഗത്തിനുശേഷം തുഷാർ വെള്ളാപ്പള്ളി തൃശൂരിൽ പറഞ്ഞു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP