Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാളയാർ കേസിൽ ദേശീയ പട്ടിക ജാതി കമ്മീഷന്റെ ഇടപടൽ; വിശദമായി അന്വേഷിക്കുമെന്ന് കമ്മീഷൻ

വാളയാർ കേസിൽ ദേശീയ പട്ടിക ജാതി കമ്മീഷന്റെ ഇടപടൽ; വിശദമായി അന്വേഷിക്കുമെന്ന് കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വാളയാർ കേസിൽ ദേശീയ പട്ടിക ജാതി കമ്മീഷൻ ഇടപെടുന്നു. പൊലീസ് അന്വേഷണത്തിലെ പാളിച്ചകളെക്കുറിച്ചും പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുണ്ടായ ജാഗ്രതക്കുറവിനെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് ദേശീയ പട്ടിക ജാതി കമ്മീഷൻ പരിശോധിക്കും. ദക്ഷിണേന്ത്യയുടെ ചുമതലയുള്ള പട്ടിക ജാതി കമ്മീഷൻ ഉപാധ്യക്ഷൻ ആരോപണങ്ങൾ പരിശോധിക്കും. പ്രശ്‌നം ഏറെ ഗൗരവത്തോടെയാണ് കമ്മീഷൻ കാണുന്നത്.

ഡൽഹി മലയാളിയായ പൊതു പ്രവർത്തകൻ വിപിൻ കൃഷ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു ദേശീയ പട്ടികജാതി കമ്മീഷന്റെ നടപടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP